INVESTIGATIONകനിവ് ഉള്‍പ്പെട്ട സംഘം ലഹരി കഞ്ചാവ് വലിച്ചത് പപ്പായത്തണ്ട് ഉപയോഗിച്ച്; പപ്പായത്തണ്ട് കൊണ്ട് ലഹരി വലിക്കുമ്പോള്‍ ഒന്നിലേറെ പേര്‍ക്ക് ഒരുമിച്ച് പുകയെടുക്കാം എന്ന സൗകര്യം; എംഎല്‍എയുടെ വാദങ്ങള്‍ തള്ളി എക്സൈസ് റിപ്പോര്‍ട്ട് പുറത്ത്; പ്രതിഭയുടെ മകന് കേസില്‍ പെട്ടപ്പോള്‍ ചര്‍ച്ച യുവാക്കളിലെ ലഹരി ഉപയോഗത്തിന്റെ പുതുവഴിമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 6:00 PM IST